ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് വീട്ടില്‍ മരിച്ച നിലയില്‍, ഞെട്ടലില്‍ ലോകം | *International

2022-07-15 15,596

Ivana Trump, Donald Trump's First Wife, Dies At 73 | മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസ്സായിരുന്നു. വാഷിംഗ്ടണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇവാന മരിച്ച വിവരം ട്രംപ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫാഷന്‍, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായിരുന്നു ഇവാന


Videos similaires